Author 1

Exclusive Content

spot_img

വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി

നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി. നമിതയെയാണ് വഞ്ചുവത്ത് വാടക വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആര്യനാട് ഗവ. ഐ.ടി.ഐ ഇലക്‌ട്രോണിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്...

കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം കുർബാനയില്‍ പങ്കെടുത്തു

പുതിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാനയില്‍ പങ്കെടുത്തു.ആർച്ച്‌ ബിഷപ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരായി. കുർബാന ആരംഭിച്ചത്...

കേരള സന്ദർശനം വെട്ടിച്ചുരുക്കി:പാത്രിയര്‍ക്കീസ് ബാവ മടങ്ങുന്നു

കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങുന്നു.സിറിയയിലേക്കാണ് ബാവ മടങ്ങുന്നത്. സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് മടക്കം.പത്ത് ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ...

സ്മാർട്ട് സിറ്റി പദ്ധതിക്ക് പിന്നില്‍ നടന്ന ഇടപാടുകളെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണം: വി.മുരളീധരൻ

കൊച്ചി സ്മാർട് സിറ്റി പദ്ധതിക്ക് പിന്നില്‍ നടന്ന ഇടപാടുകളെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.വീഴ്ച വരുത്തിയവർക്കെതിരെ നിയമ നടപടി വേണം. റിയല്‍ എസ്റ്റേറ്റ് കമ്ബനിയെ ഐ.ടി പാര്‍ക്ക് തുടങ്ങാന്‍ ക്ഷണിച്ച...

കെഎം ഷാജി പറഞ്ഞത് വഖഫ് മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യം; എം കെ മുനീർ

കെ എം ഷാജിയെ തള്ളാതെ എം കെ മുനീർ. മുനമ്പം വിഷയം, കെഎം ഷാജി പറഞ്ഞത് വഖഫ് മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യം. നിലവിൽ ഇതാണ് സ്ഥിതി. വഖഫ് ഭൂമി അല്ല എന്ന്...

ഇന്ദുജയുടെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ മരണത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവെടുപ്പ് ഉൾപ്പെടെ നടത്തിയതിനുശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിജിത്താണ് കേസിലെ...