അത്യന്തം സംശയം ജനിപ്പിക്കുന്ന പ്രവർത്തിയാണ് ഇപി ജയരാജന്റെ ഭാഗത്ത് നിന്നും മലയാളികൾ ഇന്ന് നേരിട്ടത്.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നടത്തിയ ദുഷ്പ്രവർത്തിയാണ് ഇപി ജയരാജൻ എന്ന രാഷ്ട്രീയ നേതാവ് ചെയ്തത്.
തികച്ചും വ്യക്തിപരമായ കൂടികാഴ്ച...
യുഡിഎഫും ബിജെപിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും 15 വർഷത്തെ വികസന മുരടിപ്പിന്...
ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇവയെ തടയാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കിയാലോ?.
പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാന്‍ കഴിയും. എങ്ങനെ എന്നല്ലേ. വാ നോക്കാം.
ഒരു...
ആദ്യ വോട്ട് ചെയ്യാന്‍ ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്.
എന്നാൽ, അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.
എന്നാൽ, വയനാട്ടിലും ഈ...
തിരഞ്ഞെടുപ്പ് ചൂടിൽ ആവേശം കൊള്ളുകയാണ് കേരളം ഒന്നടങ്കം. എന്നാൽ, ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്.
നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി...
ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ ആളിക്കത്തുകയാണ് കേരളം.
ഈ പ്രാവശ്യത്തെ ലോക്സഭ ഇലക്ഷനിൽ ആരൊക്കെ വിജയിക്കും എന്ന് ഇന്ന് ജനങ്ങൾ വിധിയെഴുതാൻ പോകുകയാണ്.
വളരെ അധികം ആത്മവിശ്വാസത്തിലാണ് മുന്നണികൾ ഒന്നടങ്കം.
ചൂടിനെപ്പോലും മാറ്റി നിർത്തിയാണ് ആളുകൾ...