ഗോവയിൽ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും നീന്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനായാണ് ഇത്തരമൊരു നടപടി ഏർപ്പെടുത്തിയത്.
വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടർമാർ ഇതുസംബന്ധിച്ച സർക്കുലർ...
എഴാം ക്ലാസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ആണ് സംഭവം നടന്നത്.
കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി...
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞു നിൽക്കുക ആയിരുന്നു.
എന്നാൽ ആഭരണപ്രേമികൾക്ക് തിരിച്ചടി ആകുകയാണ് ഇന്നത്തെ സ്വർണവില. ഇന്ന് സ്വർണവില ഉയർന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു...
മഴ അതിശക്തമായി തുടരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
ചേര്‍ത്തല ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗതത്തിന് തടസം സംഭവിച്ചു.
ശക്തമായ മഴയെ തുടര്‍ന്നാണ് മരം കടപുഴകി വീണത്....
കേരളത്തിൽ മഴ തോരാതെ തകർത്ത് പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ജനങ്ങൾ നേരിടുന്നത്.
എന്തായാലും, മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതൽ എറണാകുളം വരെ...
വാഹന രജിസ്റ്റർ കേസിൽ സുരേഷ് ഗോപി ഇന്ന് അവധി അപേക്ഷ നൽകും. അതേതുടർന്ന് ഇന്ന് എറണാകുളത്തെ കോടതിയിൽ സുരേഷ് ഗോപി ഹാജരാകില്ല.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ചായിരിക്കും അവധി...