Author 1

Exclusive Content

spot_img

മഴ അലർട്ടുകളിൽ മാറ്റം വന്നിരിക്കുന്നു

മഴ അലർട്ടുകളിൽ മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാനത്ത് 2 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയുടെ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം,...

25 -കാരിക്ക് 16 -കാരനെ വിവാഹം കഴിക്കണം

പല തരത്തിലുള്ള വാർത്തകളാണ് ഓരോ ദിവസവും നമ്മൾ കേൾക്കുന്നത്. എന്നാൽ ഇത്തരമൊരു പുത്തൻ വാർത്ത ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഇന്ത്യയിൽ സ്ത്രീകൾക്ക് 18 ഉം പുരുഷന്മാർക്ക് 21 -ഉം ആണ് നിയമപരമായി...

സൂര്യാഘാതമേറ്റ ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും

ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതം ഏറ്റു. കൊൽക്കത്ത- ഹൈദരാബാദ് മത്സരം കാണുന്നതിനിടെ ഷാരൂഖ് ഖാനാണ് സൂര്യാഘാതമേറ്റത്. കൊല്‍ക്കത്ത ടീമിന്‍റെ സഹ ഉടമയാണ് ഇദ്ദേഹം. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും. മത്സര...

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി

ഗ‌ൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വൈകിയത്. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു...

11കാരൻ നീന്തൽകുളത്തിൽ മുങ്ങി മരിച്ചതിൽ ദുരൂഹത

11കാരൻ നീന്തൽകുളത്തിൽ മുങ്ങി മരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രം​ഗത്ത് എത്തിയിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിലെത്തിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു. മെയ് 14ന് ആണ് അപകടം സടന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ...

സ്വർണാഭരണപ്രേമികൾക്കിതാ സന്തോഷ വാർത്ത

സ്വർണാഭരണപ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. 800 രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ...