സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. ഈ മഴയിൽ നട്ടം തിരിയുന്ന ഒട്ടനവധി മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മൂന്ന് ജില്ലകളിൽ...
മഴ തുടരുകയാണ്. ദേശീയപാതയിൽ വെള്ളക്കെട്ട്. ചെറിയ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം നാട്ടുകാരും യാത്രക്കാരും വലഞ്ഞു.
അമ്പലപ്പുഴ ജംഗ്ഷന് തെക്ക് പായൽക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലാണ് ജനങ്ങളെ വലച്ച് ഈ വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഇവിടെ ദേശീയപാതാ...
വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡില്‍ വച്ചാണ് സംഭവം നടന്നത്.
ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ...
മുടി കൊഴിച്ചില്‍ കാരണം പാടുപെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന് വേണ്ടി പല സ്ഥലങ്ങൾ മാറിക്കയറി പരാജയപ്പെടുന്നവരും നിരവധിയാണ്.
മുടി മൊത്തത്തിലുള്ള ഐഡൻ്റിറ്റിയുടെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്ന ഒന്നാണ്.
പ്രത്യേകിച്ച് സ്ത്രീകൾക്ക്, അത്...
ഓരോ ദിവസം കഴിയുന്തോറും സ്വർണവില ആളുകളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
മാറി വരുന്ന സ്വർണവില ആളുകളെ പ്രതിസന്ധിയിൽ ആക്കുകയാണ്.
ഇന്ന് കുറയും നാളെ കുറയും എന്ന് വിചാരിക്കുന്ന ആഭരണപ്രേമികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പവന് 400 രൂപ...
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ് കണ്ടെത്തി.
വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തോണ്ട് പോയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...