പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തതിനാൽ എംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ നിരാഹാര സമരത്തിൽ. നിയമ വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്. ക്യാമ്പസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷ നിർത്തിവെച്ചതെന്ന് മാനേജ്മെൻ്റ് അധികൃതർ അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും എച്ച്ഒഡി അറിയിച്ചു.പരീക്ഷകൾ...
മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ 4K ഡോൾബി 'അറ്റ്‌മോസ്' ദൃശ്യമികവോടെ നവംബർ 29 ന് തിയേറ്ററുകളിലെത്തുകയാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഈ വേളയിൽ സിനിമയ്ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ്...
മരണത്തെ കുറിച്ചുള്ളതും ജീവിതത്തെ കുറിച്ചുള്ളതുമായ ഒരുപിടി ചിന്തകളുമായി പ്രേക്ഷകരിലേക്ക് എത്തിയ ടര്‍ക്കിഷ് തര്‍ക്കം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു.ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറിൽ മൂടപെട്ടൊരു യുവാവിന്‍റെ ജീവിതത്തിലൂടെയാണ് പ്രേക്ഷകർ പിന്നീട് കടന്നു...
സംസ്ഥാനത്തെ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരൽ. 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു. ധന വകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ്കണ്ടെത്തല്‍. ഗസറ്റഡ് ഉദ്യോഗസ്ഥർ, കോളജ് അസിസ്‌റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെ പെൻഷൻ...
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം 2025 ജനുവരി 11 ന് പൗഷ് ശുക്ല ദ്വാദശിയില്‍ ആഘോഷിക്കാൻ തീരുമാനം.ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സുപ്രധാന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.2024 ജനുവരി...
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നും, സിബിഐ കൂട്ടില്‍ അടച്ച...