Author 1

Exclusive Content

spot_img

മൂന്ന് ദിവസങ്ങൾക് ശേഷം സ്വർണവില ഇടിഞ്ഞു

മൂന്ന് ദിവസങ്ങൾക് ശേഷം സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 480 രൂപ വർധിച്ചിരുന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53240...

ബഹുജന വിപണിയിലേക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ

കുറഞ്ഞ വിലയുള്ള ഹൈബ്രിഡ് കാറുകളുമായി മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന ഒരു ഹൈബ്രിഡ് മോഡൽ വികസിപ്പിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. ‌ഈ രണ്ട്...

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിക്കുകയാണ് ആടുജീവിതം

ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആടുജീവിതം 76 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ്...

ഈ ചൂടിനെ ശമിപ്പിക്കാൻ ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ…

പൊള്ളുന്ന ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ ചൂടത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ് അല്ലേ? നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഭക്ഷണത്തില്‍ ഏറെ ശ്രദ്ധവേണം. എന്നാൽ, അവയ്ക്ക് സഹായകമായ കുറച്ച് പാനീയങ്ങളെ...

കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നു; പരിഹസിച്ച് പി ചിദംബരം

മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നായി ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് പി ചിദംബരം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ...

വോട്ടിംങിലുണ്ടായ കാലതാമസത്തെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്യണമെന്ന് ജോസ് കെ മാണി

ഒരു മിനിറ്റിൽ 3 വോട്ട് മാത്രമാണ് പല ബൂത്തുകളിലും ചെയ്യാനായത് എന്നും വോട്ടിം​ങിൽ കാലതാമസമുണ്ടായി എന്നും ജോസ് കെ മാണി. സംസ്ഥാനത്തെ പോളിം​ങ് വൈകിയതിൽ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ്...