കമൽ കുപ്ലേരി ഇനി സംവിധായകൻ

പ്രശസ്ത സംവിധായകൻ മോഹൻ കുപ്ലേരിയുടെ സഹോദരനും സഹ സംവിധായകനുമായ കമൽ കുപ്ലേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശശീന്ദ്രൻ നായർ,ഗാനരചന-പ്രമോദ് കാപ്പാട്,സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ബിജിഎം- മോഹൻ സിത്താര,ഛായാഗ്രഹണം-വി കെ പ്രദീപ്,എഡിറ്റിംഗ്-രഞ്ജൻഎബ്രഹാം,സ്റ്റിൽസ്-ജിതേഷ് സി ആദിത്യ,മേക്കപ്പ്-ഓ മോഹൻ,കലാസംവിധാനം-സുരേഷ് ഇരുളം, വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ,സ്റ്റുഡിയോ-ലാൽമീഡിയ,പ്രൊജക്റ്റ് ഡിസൈനർ കെ മോഹൻ( സെവൻ ആർട്സ്).ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചി ലാൽ മീഡിയ സ്റ്റുഡിയോയിൽ വെച്ച് ജനുവരി അവസാനം നിർവ്വഹിക്കുന്നതാണ്.ലോക്കേഷൻ-പഴനി,കാസർകോട്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

ഇത്തവണ എൻ്റെ വിഷു ദുബായിൽ നിഷി ഗോവിന്ദ്

രുദ്ര സിനിമയിലെ നായിക നിഷി ഗോവിന്ദ് പറയുന്നു.... "വിഷുവും ...

ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ

വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ . ടിവികെ...

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും...

സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ...