Author 1

Exclusive Content

spot_img

മുനമ്പം സമരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു

മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന 75 കാരൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് മുൻപിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം വെസ്റ്റ് ആറാട്ടുകടവ് തറയിൽ ബാലൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം.പട്ടയം...

അമരൻ ഒടിടി റിലീസ് വൈകും ; നിർണായക തീരുമാനവുമായി നെറ്റ്ഫ്ലിക്സ്

തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ്‌ ‘അമരൻ’. രാജ്‌കുമാർ പെരിയസാമി സംവിധാനം നിർവഹിച്ച ചിത്രം ആഗോളതലത്തിൽ 250 കോടി കളക്ഷനും മറികടന്നിട്ടുണ്ട്. തീയേറ്ററുകളിൽ ചിത്രം കണ്ടെങ്കിലും...

‘പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ’; പ്രമുഖ നിക്ഷേപകൻ മാർക്ക് മൊബിയസ്

പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനെന്ന് പ്രമുഖ നിക്ഷേപകൻ മാർക്ക് മൊബിയസ്. ആഗോള തലത്തിൽ രാഷ്ട്രീയ സ്പെക്ട്രത്തിൻ്റെ എല്ലാ വശങ്ങളുമായി സംവാദം നടത്താൻ പ്രധാനമന്ത്രി പ്രാപ്തനാണെന്നും അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ സമാധാനത്തിനുള്ള നൊബേൽ...

200 പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടിയ സോഷ്യൽ മീഡിയാ താരം അറസ്റ്റിൽ

വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200ലധികം പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടിയ സോഷ്യൽ മീഡിയാ താരം അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിലാണ് 19 കാരനായ കാഷിഫ് മിർസ എന്ന 19 കാരനാണ് അറസ്റ്റിലായത്....

പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ‘ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു

ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ സാന്നിധ്യത്തില്‍...

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; പി.പി ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് കണ്ണപുരം പൊലീസ്

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...