പിണറായി വിജയനെതിരെ വി പി അബ്‌ദുൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പിണറായി വിജയനെതിരെ വി പി അബ്ദു‌ൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന.ധർമ്മടത്ത് അബ്‌ദുൽ റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ ധാരണയായി. നേരത്തെ റഷീദ് തളിപ്പറമ്പിൽ മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് ആരെ സ്ഥാനാർഥിയാക്കുമെന്നത് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ മുമ്പിൽ തുടക്കം മുതലേ വലിയ ചർച്ചക്കിടയാക്കിയിരുന്നു. ഇന്ന് പുലർച്ചെ രണ്ടര വരെ നീണ്ട ചർച്ചക്കൊടുവിലാണ് റഷീദിന്റെ പേരിലേക്ക് നേതൃത്വം എത്തിയത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...