മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നു. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. മുഖ്യമന്ത്രി അനുഭാവപൂർവം...
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. കർശന നടപടി ഉണ്ടാകുമെന്നും കൂടുതൽ ആളുകൾ...
കണ്ണൂർ വളപട്ടണത്ത് പ്രവാസിയെ അക്രമിച്ച് കാറും പണവും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിൽ. കോട്ടക്കുന്ന് സ്വദേശി പി ടി റഹീം, ഓണപ്പറമ്പ് സ്വദേശി സൂരജ് മണ്ഡൽ, കാഞ്ഞിരത്തറ സ്വദേശി എൻ പി റാസിക്,...
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ...
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അനിമല്‍ കീപ്പറായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ കൈനൂര്‍ സ്വദേശി അമല്‍രാജ് ആണ് മരിച്ചത്.കാണാതായതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് സുവോളജിക്കല്‍ പാര്‍ക്കിലെ കുളത്തില്‍...
കോട്ടയം വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു.സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്...