കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഉത്ഘാടനം ഇന്ന് നടന്നപ്പോൾ നിർമ്മാണ ഘട്ടത്തിൽ എം.പിയായിരുന്ന തോമസ് ചാഴികാടനെ ചടങ്ങിലേയ്ക്കു ക്ഷണിച്ചില്ല.ഉദ്ഘാടനം നടക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചാഴികാടൻ ഫേസ്ബുക്കിലൂടെ...
സീപ്ലെയിൻ പദ്ധതിയിൽ അവകാശവാദവുമായി മന്ത്രി വി എൻ വാസവൻ. സീ പ്ലെയിൻ പദ്ധതിയെന്ന ആശയം മുന്നോട്ട് വെച്ചത് താനാണെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നു. 2010 ൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം...
ആലപ്പുഴ ആര്യാട് ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിൻ്റെ അതിജീവനവും ക്ഷേമവും ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്ന് സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ജില്ലാ സാമൂഹ്യനീതി ഓഫീസർ...
അല്ലു അർജുനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകർ. അല്ലു അര്‍ജുനെതിരേ മോശം വീഡിയോ ചെയ്തുവെന്നാണ് ആരോപണം. അധിക്ഷേപ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സംഘടിച്ചെത്തുകയും ഓഫീസിനുള്ളില്‍ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ...
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച....
പത്തനംതിട്ട തിരുവല്ലയിൽ രണ്ട് സെലിബ്രിറ്റികളെ കാണാൻ നിരവധി പേരാണ് ദിനവും എത്തുന്നത് . മലയാള സിനിമയിൽ അനവധി വേഷങ്ങൾ കൈകാര്യം ചെയ്ത തിരുവല്ല ഭാസിയാണ് ഒരു സെലിബ്രിറ്റി. രണ്ടാമത്തെ സെലിബ്രിറ്റി ഭാസിചേട്ടൻ്റെ മോരും...