Author 1

Exclusive Content

spot_img

ആലപ്പുഴയില്‍ നിർമാണത്തിലിരുന്ന ഓടയില്‍ ഗർഭിണി വീണ സംഭവത്തില്‍ അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം

. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും.ഈ വ്യാഴാഴ്ച രാത്രിയായിരുന്നു നാലു മാസം ഗർഭിണിയായ യുവതി അപകടത്തില്‍പ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള...

രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാഗക്കാരുടെ സംവരണം കുറച്ച്‌ മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം...

പ്രിയങ്കക്കായി വോട്ടഭ്യര്‍ഥിച്ച് സച്ചിന്‍പൈലറ്റ്

ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രിയം മാറ്റി വെച്ച് കൊണ്ട് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ സി സി ജനറല്‍...

റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറി: പിന്നിൽ BLAയുടെ മജീദ് ബ്രിഗേഡ്; കൊല്ലപ്പെട്ട 30 പേരിൽ പകുതിയും പാക് സൈനികർ;

പാകിസ്താനിലെ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ക്വറ്റ മെയിൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഭീകരാക്രണം. തിരക്കേറിയ പ്ലാറ്റ്ഫോമിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തിൽ 46 പേർ...

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസ സ്‌കീം അവസാനിപ്പിച്ച് കാനഡ

ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ സ്‌കീം ആണ്...

വയനാട് ഭക്ഷ്യകിറ്റ്: നിർണായക നടപടിയുമായി കളക്ടർ, കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം

പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങൾക്കിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ കളക്ടർ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി. ഭക്ഷ്യവിഷബാധയടക്കം പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും ഫുഡ്...