Author 1

Exclusive Content

spot_img

​ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര

ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ​ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. കിഴക്കേ നടയിൽ വാഹനപൂജയ്‌ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. നേരത്തെ ഥാർ ക്ഷേത്രത്തിലേക്ക് വഴിപാടായി...

കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി; പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്.

നെയ്യാറ്റിൻകര കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്. മാരായംമുട്ടം സ്വദേശി വിപിനാണ് കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്.ഇയാൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ...

ബിബിൻ്റെ മരണം; അമ്മയേയും കൂടപ്പിറപ്പുകളേയും ദീർഘനേരം ചോദ്യം ചെയ്തു, ഒടുവിൽ കുറ്റസമ്മതം, അറസ്റ്റ്

ഇടുക്കി പള്ളിക്കുന്നിനടുത്തുള്ള വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും സഹോദരിയും സഹോദരനും അറസ്റ്റിൽ. തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച ബിബിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് ക്രൂരമായ...

സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി

സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്. എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ്...

നവജാത ശിശുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അമ്മയിലേക്ക്; ഭയം കാരണം ചെയ്തതെന്ന് മൊഴി

ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നെത്തിയത് അമ്മയിലേക്ക് തന്നെ. കുഞ്ഞിന് മരുന്ന് കൊടുത്തതിന് പിന്നാലെ മരിച്ചുവെന്നും ബന്ധുക്കൾ തന്നെ കുറ്റപ്പെടുത്തുമെന്ന് ഭയന്ന് മൃതദേഹം വാട്ടർ...

‘പി പി ദിവ്യക്കെതിരായ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകും’; കെ സുധാകരൻ

പി പി ദിവ്യക്കെതിരായ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പൊലീസ് അന്വേഷിച്ചാൽ കൃത്യമായ അന്വേഷണം നടക്കില്ല. പൊലീസ് അറിവോടെയാണ് ദിവ്യ ഒളിവിൽ പോയത്.ജാമ്യം കൊടുത്തത് ദിവ്യ...