Author 1

Exclusive Content

spot_img

മുംബൈയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി

മുംബൈ സി.എസ്.എം.ടി സ്റ്റേഷന് സമീപം ഹാർബർ ലൈനിൽ ലോക്കൽ ട്രെയിൻ പാളംതെറ്റി. രാവിലെ 11 .45 ഓടെ വഡാലയ്ക്കും സി.എസ്.എം.ടി സ്റ്റേഷനും ഇടയിലാണ് സംഭവം നടന്നത്. ട്രെയിനിലെ ഒരു കോച്ചിന്റെ ചക്രങ്ങൾ ട്രാക്കിൽ...

ഊർജത്തോടെയിരിക്കാൻ രാവിലെ ചെയ്യേണ്ട നാല് വ്യായാമങ്ങൾ

രാവിലെ വ്യായാമം ചെയ്യുന്നത് ഉറക്കം മൂലമുണ്ടാകുന്ന അലസതയെ ചെറുക്കാനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടുതൽ ഊർജത്തോടെയിരിക്കാൻ രാവിലെ ചെയ്യേണ്ട നാല് വ്യായാമങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കിയാലോ? ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും...

പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന്...

കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ...

കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് മറിച്ചു

പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഎം. ഇകെ വിഭാഗത്തിന്‍റെ സഹായം ഇടതു മുന്നണിക്ക് ലഭിച്ചതായും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി...

അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണം; ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈക്കാര്യം അറിയിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ. തെരഞ്ഞെടുപ്പ് ഫലം ഇത്തരം...