Author 1

Exclusive Content

spot_img

കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ.

കേരള സർവകലാശാലയിൽ ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന വൈസ് ചാൻസിലരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ മാർച്ച്. മോഹനൻ കുന്നുമ്മലിന്റെ ശാസ്‌തമംഗലത്തെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്.പ്രവർത്തകർ വീടിന് മുന്നിലുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ്...

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ആപ്പ് വഴി 15 ലക്ഷം രൂപയുടെ തട്ടിപ്പ് വ്യാപകം

കോട്ടയം മണിമല സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷത്തോളം രൂപ.സമാനമായ കേസിൽ ജയിൽ കഴിയുന്ന പാലക്കാട് സ്വദേശികളായ പ്രതികൾക്കെതിരെ കൂടുതൽ കേസെടുത്ത് മണിമല പോലീസ്.ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട് വ്യാജ ഷെയർ ട്രേഡിങ് വഴി...

വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന 11 വയസുകാരി മരിച്ചു

പന്തളം കടയ്ക്കാട് ഹന്നാ ഫാത്തിമ (11) ആണ് മരിച്ചത്.മരണകാരണം പേവിഷബാധയാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം രണ്ടിനാണ് വളർത്തു പൂച്ചയുടെ നഖം കൊണ്ടു കുട്ടിക്ക് മുറിവേറ്റത്.തിങ്കളാഴ്ച രണ്ടാം ഡോസ് പേവിഷ...

തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദ്ദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസ്ഥാന തിരഞ്ഞെടുപ്പ്...

നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണം -ഫ്രാൻസിസ് ജോർജ് എം.പി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിര ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഫ്രാൻസിസ് ജോർജ് എം.പി. നിവേദനം നൽകി.യെമൻ പൗരനെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ 16-ാം തീയതി...

വർഷങ്ങൾക്കു ശേഷം കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ പിടിയിൽ

26 വർഷങ്ങൾക്കു ശേഷം കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ (48) ബെംഗളുരുവിൽ നിന്ന് പിടിയിലായി.ഭീകരാവദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം പിടികൂടിയ രാജയെ കോയമ്പത്തൂർ പൊലീസ് റിക്രൂട്ട്മെന്റ് സ്കൂളിൽ വച്ച്...