തൃശൂരിന് പുറമേ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചെന്ന് ധർമരാജന്റെ മൊഴി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും കുഴൽപ്പണം എത്തിച്ചു. ബിജെപി ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണന് തളിയിൽ വച്ച് രണ്ടര കോടിയും...
2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് നടൻ വിജയ് യുടെ ടെ നടക്കാത്ത സ്വപ്നമെന്ന് നടിയും ബിജെപി നേതാവുമായ നമിത. വിജയ് യുടെ വരവിൽ ഒരു ആശങ്കയും ഇല്ലെന്നും സുനാമി പോലെ ബിജെപി കരുത്താർജ്ജിക്കുകയാണെന്നും...
യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറടക്ക ചടങ്ങുകൾ പൂർത്തിയായി.ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട് 3 മണിയോടെയാണ് പുത്തൻകുരിശ് മാർ...
ചേലക്കരയില്‍ അഞ്ചാം തീയതിയും, പാലക്കാട് 10-ാം തീയതിയും പ്രചാരണം നടത്തും. വയനാട്ടില്‍ യു.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിക്കുമെന്നും പാലക്കാട് മണ്ഡലം നിലനിർത്തുന്നതിനൊപ്പം ചേലക്കര തിരിച്ചുപിടിക്കുമെന്നും മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കേന്ദ്ര...
ഇടിമിന്നലേറ്റ് ആലപ്പുഴയില് ഒരു സ്ത്രീ മരിച്ചു.ഹരിപ്പാട് ആനാരി വലിയപറമ്ബില്‍ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു ശ്യാമള. ജോലിചെയ്യുന്നതിനിടെയാണ് ശ്യാമളയ്ക്ക് മിന്നലേറ്റത്.കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം...