സംസ്ഥാനത്ത് ശക്തമായ മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത്.
ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
ഈ സാഹചര്യത്തിൽ, മലപ്പുറം, തൃശൂർ, കോഴിക്കോട്...
തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം.
കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്.
വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ച് ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം...
സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്.
തോരാതെ പെയ്യുന്ന മഴയിൽ നട്ടം തിരിയുകയാണ് ജനങ്ങൾ.
മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്...
കേരളം മഴയിൽ കുളിക്കുമ്പോൾ, ഉത്തരേന്ത്യ കനത്ത ചൂടിൽ പൊള്ളുകയാണ്.
ഇതോടെ, ഉഷ്ണതരംഗത്തില്‍ മരണം 110 ആയി.
ആയിരത്തിലധികം പേര്‍ ഇപ്പോഴും ചികിത്സയിൽ ആണ്.
തിങ്കളാഴ്ച്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
ദില്ലി,...
ആഭരണപ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത.
സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
പവന് 320 രൂപ കുറഞ്ഞു.
ഇതോടെ, ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ്...
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.
ഇതേതുടർന്ന്, യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി പരിശോധന നടത്തി.
172 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും മുംബൈയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്.
കഴിഞ്ഞ മെയ് 28 നും സമാനമായ...