Author 1

Exclusive Content

spot_img

മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ

ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ കെ എഫ് ജോസഫാണ് ഹോട്ടൽ അടിച്ചു തകർത്തത്. ഇദ്ദേഹത്തിന് എതിരെ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ...

ദിവസവും പാൽ കുടിച്ചാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ

ദിവസവും പാൽ കുടിച്ചാൽ ശരീരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുമോ?. ഇതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. എല്ലാ വർഷവും ജൂൺ 1 ന് ലോക ക്ഷീരദിനമായി ആചരിക്കുന്നുണ്ട്. എന്തായാലും പാൽ കുടിച്ചാൽ മാറ്റങ്ങൾ വരും ഏതൊക്കെയെന്ന്...

ചിയാ സീഡ് ചേർത്ത നാരങ്ങ വെള്ളം സൂപ്പറാ…

കുതിർത്ത ചിയാ സീഡ് ചേർത്ത നാരങ്ങ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടോ?. ഇങ്ങനെ കുടിക്കാത്തവർ ആയിരിക്കും അല്ലേ കൂടുതൽ ആളുകളും. എന്നാൽ ഇങ്ങനെ കുടിക്കാത്തവർ ഒന്ന് കുടിച്ചു നോക്കു. ​ ഗുണങ്ങൾ ഒട്ടനവധിയാണ് ഇതിന്. കുതിർത്ത ചിയാ...

മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു

സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയിൽ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേതുടർന്ന്, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. കനത്ത മഴയാണ് കോട്ടയം...

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു വില. സിലിണ്ടറിന്‍റെ വില കുറച്ചതിന്റെ കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. അന്താരാഷ്‌ട്ര...

എമിറേറ്റ്സ് വിമാനം മഴ കാരണം കൊച്ചിയിലെത്താൻ വൈകി

ദുബായിൽ നിന്നുള്ള വിമാനം വൈകി. മഴ കാരണം വിമാനം ലാൻ്റിംഗിന് ബുദ്ധിമുട്ടി നേരിടേണ്ടി വന്നു. ഇതേതുടർന്ന്, ബെംഗളൂരുവിലേക്ക് വിമാനം തിരിച്ചുവിട്ടു. ദൂരക്കാഴ്ചക്ക് പ്രയാസം വന്നതു കൊണ്ടാണ് വിമാനം കൊച്ചിയിൽ ഇറക്കാതിരുന്നത്. പുലർച്ചെ മൂന്നരക്ക് കൊച്ചിയിലിറങ്ങേണ്ട...