എമിറേറ്റ്സ് വിമാനം മഴ കാരണം കൊച്ചിയിലെത്താൻ വൈകി

ദുബായിൽ നിന്നുള്ള വിമാനം വൈകി.

മഴ കാരണം വിമാനം ലാൻ്റിംഗിന് ബുദ്ധിമുട്ടി നേരിടേണ്ടി വന്നു.

ഇതേതുടർന്ന്, ബെംഗളൂരുവിലേക്ക് വിമാനം തിരിച്ചുവിട്ടു.

ദൂരക്കാഴ്ചക്ക് പ്രയാസം വന്നതു കൊണ്ടാണ് വിമാനം കൊച്ചിയിൽ ഇറക്കാതിരുന്നത്.

പുലർച്ചെ മൂന്നരക്ക് കൊച്ചിയിലിറങ്ങേണ്ട EK 532 എമിറേറ്റ്സ് വിമാനമാണ് വൈകിയത്.

പിന്നീട് വിമാനം കൊച്ചിയിലെത്തിയത് രാവിലെ 6.20ന് ആണ്.

ഈ കാലതാമസം കാരണം ദുബായിലേക്ക് നാലരക്ക് പുറപ്പെടേണ്ട വിമാനം പത്ത് മണിക്ക് ശേഷമാകും യാത്ര തിരിക്കുക എന്നാണ് അറിയിക്കുന്നത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...