Author 1

Exclusive Content

spot_img

കൊച്ചിയിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

കേരളത്തിൽ മഴ തോരാതെ തകർത്ത് പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ജനങ്ങൾ നേരിടുന്നത്. എന്തായാലും, മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ...

എറണാകുളത്തെ കോടതിയിൽ സുരേഷ് ഗോപി ഇന്ന് ഹാജരാകില്ല

വാഹന രജിസ്റ്റർ കേസിൽ സുരേഷ് ഗോപി ഇന്ന് അവധി അപേക്ഷ നൽകും. അതേതുടർന്ന് ഇന്ന് എറണാകുളത്തെ കോടതിയിൽ സുരേഷ് ഗോപി ഹാജരാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ചായിരിക്കും അവധി...

മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു

മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടില്‍ ടി. സതീഷ്‌കുമാറി(56)ന്റെ മരണ വിവരം അറിഞ്ഞാണ് അമ്മ ബി.വസന്ത (76) മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

മുല്ലപ്പെരിയാറിൽ പുതിയ ഡാം; പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി

ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന വിഷയം. ഏറെ ജനങ്ങൾക്ക് ഭീഷണിയായാണ് അത് അവിടെ സ്ഥിതി ചെയ്യുന്നത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത...

വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു

ശക്തമായ മഴയാണ് കേരളത്തിൽ മുഴുവൻ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു. ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്....

ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ദില്ലി- വാരാണസി വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ദില്ലി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം....