ആലപ്പുഴയിൽ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ രണ്ട് സ്വകാര്യ ലാബുകൾക്കെതിരെ ആരോഗ്യവകുപ്പ് നടപടി.രണ്ട് സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...
ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കണ്ടെയിനർ ലോറിയിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകും വഴിയാണ് മോഷണം പോയത്.കർണാടകയിലെ ചിക്കബെല്ലാപൂർവ്വ ജില്ലയിലാണ് സംഭവം.മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് പായ്ക്ക് ചെയ്ത് കണ്ടെയ്നറിൽ നിറച്ചിരുന്നത്.ഷവോമി കമ്പനിയുടെതാണ്...
ശബരിമലയിൽ ഭഗവാൻ്റെ ഇഷ്ടവഴിപാടായ നെയ്യ് വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക് അവസരം. നെയ് വിളക്കിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്തുംദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാറും...
മഹാരാഷ്ട്രയിലെ കനത്ത തിരിച്ചടി: ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചു വെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഖാർഗെയുടെ പ്രതികരണം. പരാജയത്തില്‍ നിന്നും ഇനിയെങ്കിലും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട്...
ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചുഅതേസമയം, നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബഞ്ച് പിന്നീട്...
തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവ ത്തിലെ വീഴ്ചകളും സംഘാടന പിഴവും ചൂണ്ടിക്കാട്ടിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ കൃമികടികൾ ആണെന്നാണ് എംഎൽഎയുടെ അധിക്ഷേപം. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് എംഎൽഎ മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ...