സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.ഒരോ വാര്‍ഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയാറാക്കും.ആഗസ്ത് ഒന്ന് മുതല്‍ 10 വരെ വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആഗസ്ത് 15...
ഒറ്റപ്പെട്ട കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാൽ തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (28/06/2025) നാളെ അവധി. ശനിയാഴ്‌ച കുട്ടികൾക്ക് ക്ലാസ് വെയ്ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തെത്തി. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി...
ആലപ്പുഴ ആര്യാട് ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി മധ്യവയസ്കന് പരിക്കേറ്റു.ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് സർഗ ജംഗ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.കരുനാഗപ്പള്ളി ആലിൻകാട് കുന്നേൽ കിഴക്കേതിൽ സജീവിനാണ്(46) പരിക്കേറ്റത്.റോഡരികിലെ സ്ലാബിനിടയിലൂടെ...
സംസ്ഥാനത്ത് അതിഥിതൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കൊടകരയില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ച...
ഇന്ന് ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഒപ്പം പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂര്‍ പാലക്കാട് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മുന്നറിപ്പായ ഓറഞ്ച്...