Author 1

Exclusive Content

spot_img

ജപ്പാന്‍ ആളില്ലാ രാജ്യമാകുന്നോ?

രാജ്യത്തെ ആഭ്യന്തര മന്ത്രാലയം ക്രോഡീകരിച്ച കണക്കുകൾ പ്രകാരം നിലവിലുള്ള വീടുകളിൽ 14 ശതമാനമാണ് ആരും താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ജപ്പാനിലെ ജനന നിരക്ക് കുറയുന്നതാണ് കാരണം. ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടുകള്‍ 'അകിയ'...

സിങ്കിന്‍റെ കുറവു മൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും, മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം മെച്ചപ്പെടുത്താനും, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. സിങ്കിന്‍റെ അഭാവം മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ചിലരില്‍...

യുവതിയെ പാർക്ക് ചെയ്ത കാറുകൾക്കിടയിലിട്ട് പീഡിപ്പിച്ച് യുവാവ്

റോഡ് സൈഡിലെ നടപ്പാതയിലൂടെ നടന്നുവന്ന യുവതിയെ പിന്നിലൂടെ വന്ന് ബെൽറ്റ് കഴുത്തിലിട്ട് നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ട് പോയി പാർക്ക് ചെയ്ത കാറുകൾക്കിടയിലിട്ട് പീഡിപ്പിച്ച് യുവാവ്. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. മെയ് 1 പുലർച്ചെ...

സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം

ഹരിപ്പാട് സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്....

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ പവന് 360 രൂപ കൂടിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില വർധിച്ചത്. വീണ്ടും 320 രൂപയുടെ വില വർധനവാണ് ഉണ്ടായത്. അക്ഷയ തൃതീയ ദിനത്തിൽ...

വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം ഒടുവില്‍ നടന്നു

കോഴഞ്ചേരിയില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം ഒടുവില്‍ മധ്യസ്ഥ ഇടപെടലിലൂടെ നടന്നു. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ബുധനാഴ്ചയാണ് നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ്...