സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം.
കേരളത്തിൽ ഇന്ന് മുതൽ 2024 ഏപ്രിൽ 28 വരെ കൊല്ലം, തൃശൂർ,...
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് കല്യാണവേഷത്തില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് ദിവസവും കല്യാണവും ഒരുമിച്ചു വന്നതിനാല്‍ വോട്ട് ചെയ്തിട്ട് മണ്ഡപത്തിലെത്താമെന്ന് നേരത്തെ വിചാരിച്ചിരുന്നുവെന്ന് ഹരിത പറഞ്ഞു.
കല്യാണദിവസം തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആദ്യം...
മഹേഷ് രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടെന്ന് അച്ചു ഉമ്മൻ. സിആര്‍ മഹേഷിനെതിരെ നടന്ന കൊടും ക്രൂരത നിങ്ങൾ കണ്ടതാണെന്നും ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും ഇത് കാട്ട് നീതിയാണെന്നും അച്ചു ഉമ്മൻ...
കൊടും ചൂടിനിടെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് മുതൽ 28 വരെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് മഴ ലഭിക്കുക. 15.6 മില്ലിമീറ്റര്‍ മുതൽ...
അത്യന്തം സംശയം ജനിപ്പിക്കുന്ന പ്രവർത്തിയാണ് ഇപി ജയരാജന്റെ ഭാഗത്ത് നിന്നും മലയാളികൾ ഇന്ന് നേരിട്ടത്.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നടത്തിയ ദുഷ്പ്രവർത്തിയാണ് ഇപി ജയരാജൻ എന്ന രാഷ്ട്രീയ നേതാവ് ചെയ്തത്.
തികച്ചും വ്യക്തിപരമായ കൂടികാഴ്ച...
യുഡിഎഫും ബിജെപിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും 15 വർഷത്തെ വികസന മുരടിപ്പിന്...