Author 2

Exclusive Content

spot_img

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പൊലീസില്‍ പരാതി...

മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു.പാലക്കാട് മുണ്ടൂരിലാണ് സംഭവം.സ്വദേശി മണികണ്ഠനാണ് തലയ്ക്കടിയേറ്റ് മരിച്ചത്. അയല്‍വാസികളായ വിനോദ്, വിജീഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണികണ്ഠന്‍ മദ്യപിച്ചിരുന്നത്. കേസില്‍ വിനോദിനേയും വിജീഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ചതിന്...

നഴ്‌സിംഗ് കോളേജ് റാഗിങ്ങ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയത്തെ സർക്കാർ നഴ്സിങ് കോളേജില്‍ നടന്ന റാഗിങ്ങിലെ കുറ്റപത്രം അന്വേഷണസംഘം ഇന്ന് ഏറ്റുമാനൂർ കോടതിയില്‍ സമർപ്പിക്കും.കോളേജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്നാണ് കുറ്റപത്രം. നവംബർ മുതല്‍ നാല് മാസം ജൂനിയർ വിദ്യാർത്ഥികളായ ആറുപേരെ...

പി.കെ. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം; മാപ്പ് പറഞ്ഞത് ഔദാര്യമാണെന്ന് ബി.ഗോപാലകൃഷ്ണന്‍

മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച്‌ കുറിപ്പിട്ടത്. കോടതി പറഞ്ഞിട്ടൊ കേസ് നടത്തിയിട്ടോ അല്ലെന്നും...

ഓണ്‍ലൈന്‍ ട്രേഡിങ്ങ്; 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ തുക ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായി...

മാസപ്പടി കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർ എല്ലും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാട് വിജിലൻസ്...