തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തില്‍ സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും.ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ്...
വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെട്ട രാസലഹരി സംഘം പിടിയിൽ. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം യുവതി സുഹൃത്തിന്റെ പ്രേരണയാല്‍ ലഹരി ഉപയോഗം തുടങ്ങി, പിന്നീട് മകനെയും കൂടെ കൂട്ടി ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നു.അമ്മ അശ്വതി (46)...
2024 - 25 അക്കാദമിക് വർഷത്തെ അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിന് മഹാത്മാ ഗാന്ധി സർവ്വകലാശാല വേദിയാകും. പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് പ്രഖ്യാപനം. കഴിഞ്ഞ അദ്ധ്യയന വർഷം...
ഈരാറ്റുപേട്ടയിൽ പ്ലൈവുഡ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം.വലിയ കാവുംപുറത്തെ പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും പ്ലൈവുഡ് കയറ്റി വന്ന ലോറിയാണ് അഞ്ഞൂറ്റിമംഗലത്ത് അപകടത്തിൽ പെട്ടത്. രാത്രി ഒന്നരയോട് കൂടി 30 ടൺോളം പ്ലൈവുഡുമായി...
തലസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകി. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ...
പാലാ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്തുമണിയോടെയാണ്...