വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സി ബി ഐ കോടതി. അടുത്തമാസം 25 ന് കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ...
എറണാകുളം വൈപ്പിൻ ഗോശ്രീ ജംഗ്ഷനില്‍ മത്സ്യക്കച്ചവടക്കാരുടെ പ്രതിഷേധം. വിൽപ്പന സ്റ്റാളുകള്‍ പൊളിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജിഡയുടെ ഭൂമിയിൽ താത്കാലികമായി നിർമിച്ച അഞ്ച് സ്റ്റാളുകളാണ് പൊളിച്ചു നീക്കുന്നത്.ഹാർബറിലേക്കുള്ള വഴി തടസ്സപ്പെടുത്തി കൊണ്ടാണ് അനധികൃതമായി സ്റ്റാളുകൾ പ്രവർത്തിക്കുന്നതെന്നാണ്...
ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്: വഴിപാട് രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ്.ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേരിൽ...
മലപ്പുറം എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേർ...
കെ സി വേണുഗോപാല്‍ എം പിയുടെ പേരില്‍ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം.കെ സി വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എം പിയുടെ...