ഔറംഗസേബിൻ്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ വൻ സംഘർഷം. നാഗ്‌പുരിലെ മഹലിൽ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ നാഗ്‌പുരിലും സംഘർഷമുണ്ടായി.മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷാവസ്ഥ പോലീസ് പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്. സംഘർഷത്തിന് പിന്നാലെ...
മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്‌ത കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് കാതോലിക്കാ സ്‌ഥാനാരോഹണ ത്തിനായി ലബനനിലേക്ക് പുറ പ്പെട്ടു.25ന് അച്ചാനെയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്‌ഥാനാരോഹണ ചടങ്ങ്. വിമാനത്താവളത്തിൽ ഏലിയാസ് മാർ...
5 സെന്റ് വരെയുള്ള ഭൂമിയിൽ കിടപ്പാടം ഉൾപ്പെടെ പണയപ്പെടുത്തി സഹകരണ ബാങ്കുകൾ വായ്പ നൽകിയിട്ടുള്ള കേസുകളിൽ ജപ്തി നടപടി നിർത്തിവയ്ക്കാൻ സഹകരണ റജിസ്ട്രാർ നിർദേശം നൽകി. ജപ്തി നടപടി സ്വീകരിക്കേണ്ട സെയിൽ ഓഫിസർമാർക്കാണു...
സർക്കാർ ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ടിൽ ലയിപ്പിച്ച 4 ഗഡു ക്ഷാമബത്ത (ഡിഎ) കുടിശികയുടെ പകുതി തുക പിൻവലിക്കാൻ അനുമതി നൽകി ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി കാരണം, കാലാവധി കഴിഞ്ഞിട്ടും നീട്ടിക്കൊണ്ടു പോയ...
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പിയാണ് നടത്തുന്നത്. അതിനായി അദ്ദേഹം ഇന്ന് ആശുപത്രിയില്‍...
കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്.പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച മൂന്നുപേര്‍ മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ വിന്നി എറണാകുളത്തെ...