Author 2

Exclusive Content

spot_img

വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി പൊലീസുകാർ

വിവിധ സ്ഥലങ്ങളിൽ വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി എസ്.ഐ അടക്കം പൊലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്ക്വാഡ് സംഘത്തിൽ നിന്ന് പിടികൂടിയത് 2850 രൂപ.പെരുമ്പാവൂരിൽ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപ...

മദ്യ – ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി പള്ളികളില്‍ വായിക്കാന്‍ കെ സി ബി സി സര്‍ക്കുലര്‍

മദ്യ - ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ താക്കീത് നല്കിയും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുന്നറിയിപ്പോടെയും കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍ - ലത്തീന്‍ - മലങ്കര റീത്തുകളിലെ മുഴുവന്‍ പള്ളികളിലും 16 ന്...

ഐഎസ്എല്‍; ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

ഫെബ്രുവരി 15 ന് ശനിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച രാത്രി 11...

കൂട്ടിക്കലിൽ പുരയിടത്തിൽ പുലി ചത്ത നിലയിൽ

മുണ്ടക്കയം കൂട്ടിക്കലിൽ പുരയിടത്തിൽ പുലി ചത്ത നിലയിൽ. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പൊതുകത്ത് പി കെ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ജഡത്തിന് രണ്ട്...

റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ്

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ്. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട് പ്രതികൾ പണം...

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി...