Author 2

Exclusive Content

spot_img

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം

തൊടുപുഴയിലെ ഇടുക്കി ജില്ല ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി: 2021 ജനുവരി ഒന്നിന് 41 വയസ്സ് കവിയരുത് (ഇളവുകള്‍ അനുവദനീയം). ബി.എ.എം.എസ് ബിരുദവും കൗമാരഭൃത്യത്തില്‍...

വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസ് ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

സംസ്ഥാന വഖഫ് ബോർഡിൻ്റെ കോഴിക്കോട് ഡിവിഷണൽ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇ എം എസ് സ്റ്റേഡിയത്തിന് പിറകുവശത്തുള്ള എസ് കെ ടെമ്പിൾ റോഡിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്....

മലയോരപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു; ആദ്യ റീച്ചിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന മലയോരപാതയുടെ നിർമാണം പൂർത്തിയായ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് കോഴിക്കോട് കൂടരഞ്ഞിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് ഉദ്ഘാടനം...

ഡോ. ഇ.പി മാധവ ഭട്ടതിരി അന്തരിച്ചു

വിശ്രുത ജൈവരസതന്ത്ര ശാസ്ത്രജ്ഞൻ ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. ഇ.പി മാധവ ഭട്ടതിരി അന്തരിച്ചു.98 വയസ്സായിരുന്നു.അന്തർദേശീയ തലത്തിൽ ഒട്ടേറെ മെഡിക്കൽ സർവകലാശാലകളിൽ ഗവേഷകനായും അധ്യാപകനായും മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ നോബൽ സമ്മാനാർഹരെ...

ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ മരണം മൂന്നായി; ദുഃഖ സൂചകമായി ഒൻപത് വാര്‍ഡുകളില്‍ ഹര്‍ത്താല്‍

മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവത്തിൽ മരണം മൂന്നായി.ദുഃഖസൂചകമായി കൊയിലാണ്ടി നഗരസഭയിലെ ഒൻപത് വാര്‍ഡുകളില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലുമാണ് ഹര്‍ത്താല്‍ ഉണ്ടാവുക . കാക്രട്ട്കുന്ന്,...

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക വ്യാപാരം വർധിപ്പിക്കും; ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക വ്യാപാരം വർധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്‌ക്കു നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ അമേരിക്കന്‍ ഭരണകൂടം യുഎസ് സൈനിക സമ്മാനങ്ങളില്‍ ഒന്നായ എഫ്-35 വില്‍ക്കാൻ...