സൗദി ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവർണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം...
വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടി കൊന്നതായി റിപ്പോർട്ട്. എച്ച്‌ഡി കോട്ട സർഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിലായിരുന്നു സംഭവം. ഗദ്ദള്ള സ്വദേശി...
കേരള ക്ഷേത്രസമന്വയ സംസ്ഥാന സമിതി ഏർപ്പെടുത്തിയ പ്രഥമ സേവന ശ്രേഷ്ഠ പുരസ്കാരം ചെങ്ങളം എം. എസ് സാബുവിന്. ജില്ലയിൽ കഴിഞ്ഞ അര നൂറ്റാണ്ടിലേറെ സാബു നടത്തിയ നിസ്വാർത്ഥ സാമൂഹ്യ ഇടപെടലുകളും നേതൃ പാടവവും...
പത്തനംതിട്ട റാന്നിയില്‍ ഭാര്യയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. രണ്ടുലക്ഷം രൂപ പിഴയും ഒടുക്കണം. പത്തനംതിട്ട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. സംശയത്തെ തുടര്‍ന്നാണ് മനോജ് ഭാര്യയെ...
ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മൂന്നാർ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വിദ്യാർഥിനികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദവും , ബി.എഡ് യോഗ്യതയുമുള്ള പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇതിന്നുള്ള...
വായുസേനയില്‍ നിന്നും വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിയ്‌ക്കേണ്ടതില്ല എന്ന പോളിസി പ്രകാരം ആദ്യ ഘട്ടമായി 2001 മുതല്‍ 2005 വരെ വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ (കോടതി നടപടികള്‍ ഇല്ലാത്തവ)...