സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുല്‍ ഖാദറിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍ ഉണ്ട്. മൂന്ന് തവണ ഗുരുവായൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച...
പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന പിഎം വിശ്വകർമ്മ മേസൻ(കൽപണി) കോഴ്സിലേയ്ക്ക് ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവരിൽ നിന്നും താൽക്കാലിക ട്രെയിനറെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർ ഫെബ്രുവരി 18 - ന് രാവിലെ 11 മണിക്ക്...
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്ക്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ ( ഫിബ്രവരി 12).അച്ചടി മേഖലയിലെ മികച്ച രണ്ട് വാർത്തയ്ക്കും...
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകുന്നേരം...
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 വൈകിട്ട് 4.30ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ...