Author 2

Exclusive Content

spot_img

ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനവിനുമെതിരെ 19ന് വില്ലേജ് ഓഫീസ് ധര്‍ണ്ണ

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനും എതിരെ ഫ്രെബ്രുവരി 19 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് കെപിസിസി സംഘടനാ...

സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഇന്ന് തൈപ്പൂയം

സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഇന്ന് തൈപ്പൂയം ആഘോഷിക്കും.പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. തൃപ്പൂണിത്തുറ കാവടി, തൃശൂർ കാവടി, മണക്കാട് പൂക്കാവടി, മയൂര നൃത്തം, തെയ്യം, കരകം, മയിലാട്ടം,...

കുറവിലങ്ങാട് പള്ളിയിൽ ഇന്ന് കപ്പൽ പ്രദക്ഷിണം

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ഇന്ന് നടക്കും.പതിനായിരക്കണക്കിന് വിശ്വാസികൾ തീർക്കുന്ന മനുഷ്യസാഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഭക്തിയുടെ കപ്പൽ...

ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിച്ചില്ല, 33,000/- രൂപ നഷ്ടപരിഹാരം

ഇലക്ട്രിക് സ്കൂട്ടർ വാങ്ങി വാറന്റി കാലയളവിനുള്ളിൽ സ്കൂട്ടറിന്റെ ബാറ്ററി തകരാറിലാവുകയും അത് റിപ്പയർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എതിർകക്ഷി ബാറ്ററി, ചാർജർ എന്നിവയുടെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക...

ചിലങ്ക നൃത്തോത്സവം 12 മുതൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവനർത്തകർക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 12 മുതൽ 18 വരെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ...

ആറ്റുകാല്‍ പൊങ്കാല; കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ പാക്കേജ്

മാര്‍ച്ച് 13 ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നിലമ്പൂര്‍ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍, സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. മാര്‍ച്ച് 12...