Author 2

Exclusive Content

spot_img

പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റില്‍; വി ഡി സതീശൻ

പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റില്‍ ഉണ്ടായിരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും വി.ഡി.സതീശൻ.ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി...

മാലിന്യക്കുഴിയില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം മാലിന്യക്കുഴിയില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു.രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിദാന്‍ ജാജുവാണ് മരിച്ചത്.ആഭ്യന്തര ടെര്‍മിനലിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ജയ്പുരില്‍ നിന്നു രാവിലെ 11.30നു ലാൻ‌ഡ് ചെയ്ത...

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കായി സ്‌കില്‍ഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. ഐടിഐ ഇലക്ട്രിക്കല്‍ ട്രേഡില്‍...

പെന്‍ഷന്‍ കുടിശിക ഈ മാസം വിതരണം ചെയ്യും: ശമ്പള കുടിശ്ശിക രണ്ടു ഗഡു ഉടന്‍ നൽകും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റില്‍ അറിയിച്ചു_. ശമ്പള പരിഷ്‌കരണ...

പ്രിയങ്ക ഗാന്ധി ഇന്നെത്തും

നാളെ മുതൽ പത്ത് വരെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എ. ഐ. സി. സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം. പി. ഇന്ന് എത്തും. രാത്രി പത്തേകാലിന് കോഴിക്കോട് വിമാനത്താവളത്തിൽ...

സംസ്ഥാന ബജറ്റിൽ നിരക്ക് വർദ്ധിപ്പിച്ചവ

സംസ്ഥാന ബജറ്റിൽ ഭൂനികുതി കുത്തനെ കൂട്ടി. 50 ശതമാനം വരെ വർധന. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനം. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി...