പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.കൂറ്റനാട് ശുഹദാക്കളുടെ മഖാമില്‍ നടന്നുവരുന്ന...
സംസ്ഥാനത്ത് ഗവൺമെന്റ് സ്കൂളുകളിൽ പി ടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിൽ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓൾ കേരള പ്രീ പ്രൈമറി സ്റ്റാഫ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.
ക്ഷേമ പെൻഷൻ വർധന, വയനാട്...
ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം 'ഫെവി ക്വിക്ക്' പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയില്‍ നഴ്സിനെ കർണാടക സർക്കാർ സസ്പെന്റ് ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍...
കിഫ്ബി ടോള്‍ പിരിവില്‍ നിലപാട് മാറ്റി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ടോള്‍ ഇല്ലാതെ ഇനി കിഫ്ബിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ഐസക് പറഞ്ഞു. കേന്ദ്രനയം നേരിടാൻ ടോള്‍ പിരിക്കേണ്ടി വരും. ടോളിന്...
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അധികം തമാശ പറയരുത്.അങ്ങനെ പറഞ്ഞാല്‍ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശന്‍...