Author 2

Exclusive Content

spot_img

കെ.എസ്.സി.എസ്.ടി.ഇ സെമിനാർ ഇന്ന്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) ഹരിത ഗതാഗതത്തിലൂടെ ‘ജൈവവൈവിധ്യ സംരക്ഷണം : സുസ്ഥിര ഭാവിയിലേക്കുള്ള വഴികൾ’ എന്ന വിഷയത്തിൽ  രാവിലെ 9.30 മുതൽ അക്കുളം ക്യാമ്പസിൽ (കെ.കരുണാകരൻ ട്രാൻസ്പാർക്ക്) സെമിനാർ സംഘടിപ്പിക്കുന്നു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള അവസാന സമ്ബൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതിയേതര...

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; തികഞ്ഞ ആത്മവിശ്വാസത്തില്‍ ബിജെപി

ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ കൂടി അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തില്‍ ബിജെപി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും പ്രവചിച്ചത്. ഡല്‍ഹി നിയമസഭയില്‍...

തമിഴ്‌നാട്ടില്‍ പടക്ക നിർമാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം

തമിഴ്‌നാട്ടിലെ വിരുദുനഗറിലെ കോവില്‍പ്പുലികുത്തിയിലുള്ള പടക്കനിർമാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. രാമലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. നിരവധി നിർമാണ യൂനിറ്റുകള്‍ തകരുകയും ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. മോഹൻരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സത്യപ്രഭ...

18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയില്‍ ക്രൂര പീഡനത്തിനിരയായി

18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയില്‍ ക്രൂര പീഡനത്തിനിരയായി.ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കത്തിമുനയില്‍ നിർത്തി മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്....

ക്രിസ്മസ് – ന്യൂഇയർ ബംപർ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്

ക്രിസ്മസ് - ന്യൂഇയർ ബംപർ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.രണ്ടാം സമ്മാനം(ഒരു കോടി...