Author 2

Exclusive Content

spot_img

സിഎസ്‌ആര്‍ ഫണ്ടിന്റെ പേരില്‍ തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും

സിഎസ്‌ആര്‍ ഫണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ പ്രതി അനന്തു കൃഷ്ണനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് തൊടുപുഴ കുടയത്തൂർ...

ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് നടക്കും.ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്. ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. ക്രിസ്തുമസ് പുതുവത്സര ബമ്ബറില്‍ ഒന്നാം...

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു

കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ അപകടം: രണ്ട് പേർ മരിച്ചു.ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കമാണ് രണ്ടു പേര്‍ മരിച്ചത്. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60)...

ഹോട്ടൽ ജീവനക്കാരിക്ക് നേരെയുള്ള ലൈംഗിക പീഡന ശ്രമം: ഹോട്ടൽ ഉടമ പിടിയിൽ

കോഴിക്കോട് മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ ഒന്നാം പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കുന്ദംകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൂട്ടുപ്രതികളും ഹോട്ടല്‍...

ആളുമാറി വിവാഹ സംഘത്തെ പോലീസ് ആക്രമിച്ചു

ആളുമാറി വിവാഹ സംഘത്തെ പോലീസ് ആക്രമിച്ചു. പത്തനംതിട്ട എസ്.ഐ. ജിനുവിൻ്റെ നേതൃത്വത്തിൽ ആണ്പൊലീസ് ആളുമാറി വിവാഹ സംഘത്തെ ആക്രമിച്ചത്.ട്രാവലിൽ യാത്ര ചെയ്ത വധുവരമാർ അടക്കം വിവാഹ പാർട്ടിയിലുള്ളവർ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാർ...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 13 ന്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 13ന് നടക്കും.രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ കളക്ടർ വരണാധികാരിയായിരിക്കും.മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ കെ.വി.ബിന്ദു രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ്...