Author 2

Exclusive Content

spot_img

റേഷൻ വിതരണം നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ...

കെഎസ്‌ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

കെഎസ്‌ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.ഇന്നു രാത്രി 12വരെയാണ് പണിമുടക്ക്.വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31ശതമാനം...

കൊടിക്കുന്നിൽ സുരേഷ് എംപി വീണ്ടും ദക്ഷിണ റെയിൽവേ ഉപഭോക്തൃ ഉപദേശക സമിതിയിൽ അംഗം

ദക്ഷിണ റെയിൽവേ ഉപഭോക്തൃ ഉപദേശക സമിതിയിൽ വീണ്ടും അംഗമായി കൊടിക്കുന്നിൽ സുരേഷ് എംപി. പാർലമെന്ററി കാര്യ മന്ത്രിയുടെ നാമനിർദ്ദേശപ്രകാരം അദ്ദേഹത്തെ സമിതിയിലെ അംഗത്വത്തിലേക്ക് തിരഞ്ഞെടുത്തു.പാർലമെന്റിന്റെ കാലയളവിലും ഇതേ സമിതിയിലെ അംഗമായിരുന്ന അദ്ദേഹം, റെയിൽവേ...

മലങ്കര ഓർത്തഡോക്സ് സഭ ഭവന നിർമ്മാണ സഹായ വിതരണം 24ന്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സ​ഹായ വിതരണം 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​​ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 91-ാം...

ഈഴവർക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണന; വെള്ളാപ്പള്ളി നടേശൻ

ഈഴവർക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണനയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മില്‍ ഭേദം സിപിഎം ആണ്. ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളില്‍ ഈഴവരെ അവഗണിക്കുന്നുണ്ട് എന്നും വെള്ളാപ്പള്ളി.എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണീ...

അടൂരിൽ ചായക്കടയിൽ കയറി യുവാക്കളുടെ ആക്രമണം

അടൂരിന് സമീപം തെങ്ങമത്ത് ചായക്കടയിൽ കയറി ആക്രമണം. വഴിയരികിൽ വച്ച് 2 യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇവർ ചായക്കടയിലേക്ക് പ്രവേശിക്കുകയായിരുന്നു. യുവാക്കളിലൊരാൾ ചായക്കടയിലെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ചായക്കട...