കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍. കിഫ്ബി വഴി മുടക്കുന്നതിന് കുറച്ചെങ്കിലും തിരികെ കിട്ടണമെന്നും റവന്യു തിരികെ വരുന്ന സ്കീമുകള്‍ ഉണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. 'കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ...
ടൈബ്രേക്കർ വരെ നീണ്ട പോരാട്ടത്തിൽ ലോക ചെസ് ചാംപ്യൻ ഡി.ഗുകേഷിനെ തോൽപിച്ച് ആർ.പ്രഗ്നാനന്ദ ടാറ്റ സ്‌റ്റീൽ ചെസ് കിരീടം നേടി.ലോക ചെസിലെ വിമ്പിൾഡൻ എന്നറിയപ്പെടുന്ന ടാറ്റ സ്റ്റീൽ ചെസിൽ വിശ്വനാഥൻ ആനന്ദി നു...
കോട്ടയത്തു ഭിന്നശേഷിക്കാർക്കായി പ്രധാനമന്ത്രി ദിവ്യാശാ കേന്ദ്രം അനുവദിക്കുമെന്നു കേന്ദ്ര സഹമന്ത്രി രാംദാസ് അഠാവ്‍ലെ ഉറപ്പു നൽകിയതായി പി.ടി.ഉഷ എംപി അറിയിച്ചു. പാലക്കാട്, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ സമീപ മാസങ്ങളിൽ വയോശ്രീ ക്യാംപുകൾ ഭിന്നശേഷിക്കാർക്കും...
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണം തേടി ബോംബെ ഹൈക്കോടതി.
തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നോട്ടീസ് നല്‍കി. വഞ്ചിത് ബഹുജന്‍ അഘാഡി നേതാവും...
ഡൽഹി തെരഞ്ഞെടുപ്പ് നാളെ, ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ്ഗ വോട്ടര്‍മാര്‍ നിര്‍ണായകമായ ദില്ലിയില്‍ അനുകൂല സാഹചര്യമൊരുക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം കോണ്‍ഗ്രസ് ഇത്തവണ...
പാല മേവടയില്‍ സ്വകാര്യ പുരയിടത്തില്‍ അസ്ഥികൂടം കണ്ടെത്തി.സംഭവത്തില്‍ പാലാ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.മുന്‍പ് മീനച്ചിലില്‍ നിന്നും കാണാതായ 84 കാരന്റയാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം...