Author 2

Exclusive Content

spot_img

തമിഴ്‌നാട് തേനി ലോവര്‍ ക്യാമ്ബില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

തമിഴ്‌നാട് തേനി ലോവര്‍ ക്യാമ്ബില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു.ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്.തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ലോവര്‍ ക്യാമ്ബില്‍ താമസിച്ച്‌ കൂലിപ്പണി ചെയ്തു...

കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയും : കെ.സുധാകരന്‍

കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഇന്ധന സെസും മോട്ടാര്‍ വാഹന...

സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം

നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചു. വാനിന്‍റെ പിന്നിൽ ബസ് വന്നിടിച്ചതിന്‍റെ ആഘാതത്തിൽ രണ്ട് വിദ്യാർഥികൾക്കും നിരവധി ബസ് യാത്രികർക്കും പരുക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ...

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി; ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപ

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000 കടന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480...

ആർഎസ്എസ് സർസംഘ ചാലക് ഇന്നും നാളെയും കേരളത്തിൽ

ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് ഇന്നും നാളെയും സംസ്ഥാ നത്തു വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്നു രാവിലെ 8.25 നു കൊച്ചി വിമാനത്താവളത്തിയ അദ്ദേഹം വൈകിട്ട് 5ന് എറണാകുളം രാജേന്ദ്ര മൈതാനത്തു തപസ്യ...

അറ്റകുറ്റപ്പണി പൂർത്തിയായി; ശ്മശാനം തുറന്നു

കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനം അറ്റകുറ്റപ്പണിക്കു ശേഷം തുറന്നു.1.5 ലക്ഷം രൂപ മുടക്കിയാണ് ബർണറിന്റെ കേടുപാടു പരിഹരിച്ചത്.ശ്മശാനത്തിൽ പോർട്ടബ്ൾ ക്രിമറ്റോറിയം സ്ഥാപിക്കുന്നതിനു 15 ലക്ഷം രൂപ വകയിരുത്തിയെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു....