Author 2

Exclusive Content

spot_img

സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവ് വീണ് മരിച്ചത്. രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴി വെള്ളക്കെട്ടില്‍ വീണതാണ്. കുഴിക്ക്...

സ്മാർട്ട് അങ്കണവാടികൾ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാനത്ത് പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദനപുരം ഹയർസെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ.ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി...

മഞ്ഞനിക്കര പെരുന്നാളിന് കൊടിയേറി

മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 93-ാമത് ഓര്‍മപ്പെരുന്നാളിനു കൊടിയേറി.ദയറാ കത്തീഡ്രലില്‍ ഞായറാഴ്ച നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയേ തുടര്‍ന്ന്് മഞ്ഞനിക്കര ദയറാതലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ...

25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

സ്വാശ്രയസംഘ മഹോത്സവത്തിന്‍റെയും കാര്‍ഷികമേളയുടെയും ഉദ്ഘാടനം മന്ത്രിമാരായ വി.എന്‍. വാസവനും പി. പ്രസാദും സംയുക്തമായി നിര്‍വഹിച്ചു. ജൈവ വൈവിദ്യ സംരക്ഷണത്തോടൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍ാണ വിപണന സാധ്യതകളും കാലിക പ്രസക്തമായ വിഷയമാണെന്ന് മന്ത്രി വി.എന്‍....

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ബജറ്റ് ചർച്ചക്ക് ഇന്ന് തുടക്കം

പാർലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ , ബജറ്റ് ചർച്ചക്ക് ഇന്ന് തുടക്കം. മറ്റന്നാള്‍ വരെയാണ് ചർച്ച. വഖഫ് ഭേദഗതി കരട് ബില്‍ സംയുക്ത പാർലമെന്‍ററി സമിതി ഇന്ന് പാർലമെന്‍റില്‍ വെക്കും. ബജറ്റ്...

ഗാനമേള കഴിഞ്ഞ് മടങ്ങവെ 18കാരന്‍ പുഴയില്‍ വീണ് മരിച്ചു

ഗാനമേള കഴിഞ്ഞ് മടങ്ങവെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കടവിലെത്തിയ 18കാരന്‍ പുഴയില്‍ വീണ് മരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ആരിക്കോണം കടവിലാണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വാരിക്കോണം സ്വദേശി ബാലുവാണ് മരിച്ചത്. തൊഴുവന്‍കോട്...