Author 2

Exclusive Content

spot_img

മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം ഇന്ന്

മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം ഇന്ന്. വസന്തപഞ്ചമി അമൃതസ്നാനത്തില്‍ ആദ്യമായി സംഗമത്തില്‍ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. തുടർന്ന് കിന്നർ അഖാരയും, ഏറ്റവും വലിയഅഖാരയായ ജുന അഖാരയും ആവാഹൻ അഖാരയുമാണ് സ്നാനം നടത്തുന്നത്....

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍.കോഴിക്കോട് മുക്കത്ത് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍...

മരിയാപുരത്ത് അയല്‍വാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി

നെയ്യാറ്റിൻകര മരിയാപുരത്ത് അയല്‍വാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അയല്‍വാസിയുടെ നായയെ കണ്ട് കുരച്ച്‌ തുടല്‍ പൊട്ടിച്ചതിനാണ് ബിജുവിന്റെ നായയെ വെട്ടിക്കൊന്ന് വീട്ടിൻ്റെ...

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാർട്ടികള്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.കേന്ദ്ര ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതടക്കം വോട്ടെടുപ്പില്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ആണ് ബിജെപി. അതേസമയം,...

റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ഇന്ന് കല്ലറ തുറന്ന് പരിശോധന

ധനുവച്ചപുരത്ത് നുവച്ചപുരത്ത് റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് 75കാരിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇന്ന് കല്ലറ തുറന്ന് പരിശോധന. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. മരണാനന്തര...

ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു

കോട്ടയത്ത് ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കാരിത്താസിന് സമീപമുള്ള ബാറിന് മുമ്പിലുണ്ടായ തർക്കത്തെ...