കോട്ടയം നഗരസഭയുടെ 20 വർഷത്തെ കണക്കുകളില്‍ പൊരുത്തക്കേട് എന്ന് കണ്ടെത്തൽ. മുനിസിപ്പല്‍ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത്.പരിശോധനയില്‍ കണ്ടെത്തിയ 211 കോടി രൂപയുടെ ക്രമക്കേട് നടന്നതായി റിപ്പോർട്ട്...
കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു.ഭിന്നശേഷിക്കാരിയായ മേരി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വൈക്കം ഇടയാഴത്താണ് സംഭവം.വർഷങ്ങളായി വീട്ടില്‍ ഒറ്റക്കാണ് മേരി താമസിച്ചിരുന്നത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത...
കണ്ണൂർ എരഞ്ഞോളിയില്‍ ആംബുലന്‍സിന്‍റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കാർ ആംബുലൻസിന്‍റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ്...
വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി സി...
വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കോട്ടയം സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.
ജനുവരി ആറിന്...
ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ 9.30...