ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു.സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവനാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാന സർക്കാർ റവന്യു ദേവസ്വം വകുപ്പും, തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയതാണ്...
പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പൈക കണ്ണാടിയുറുമ്പ് കടവുപുയിൽ രൂപക് വിനോദ് (ഉണ്ണി 22) ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഇന്നലെ രാത്രിയായിരുന്നു...
ഫ്ലാറ്റിലെ സ്വിമ്മിംഗ് പൂളിന് സമീപം 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിൽ 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിൽ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിന് സമീപമാണ് 17 കാരനെ മരിച്ച...
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസില്‍ റിമാൻഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ്...
ഭക്തലക്ഷങ്ങൾക്ക് ആത്മസായൂജ്യമായി പൊന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക് തെളിയും.പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായി എത്തിക്കുന്ന തിരുവാഭരണം അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടക്കുന്ന സമയത്താകും കണ്ണിന് കുളിരും, മനസ്സിന് സംതൃപ്തിയും നിറച്ച് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക....
കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്. ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് സ്ഥാനം കൈമാറുന്നത്.
കഴിഞ്ഞവർഷം ജനുവരി...