Author 2

Exclusive Content

spot_img

‘കരുതലും കൈത്താങ്ങും’; സെറിബ്രൽ പാൾസി ബാധിച്ച ബിന്ദുവിന് ചികിത്സാ സഹായം

'കരുതലും കൈത്താങ്ങും അദാലത്ത്'. സെറിബ്രൽ പാൾസി ബാധിച്ച ബിന്ദുവിന് ചികിത്സാ സഹായം നൽകാൻ മന്ത്രിയുടെ നിർദേശം. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച ബിന്ദുവിന് ചികിത്സാ സഹായവും ഫിസിയോ തെറാപ്പിയും ലഭ്യമാക്കാൻ മന്ത്രി വി....

ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ്...

പീച്ചി ഡാം റിസർവോയർ അപകടം: ഒരു പെണ്‍കുട്ടി കൂടി മരിച്ചു

റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ്...

റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കും

റേഷൻ വ്യാപാരികൾ ഈ മാസം 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെൻ്റീവ് അതാത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

പി.വി. അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നു; വി.ഡി. സതീശന്‍

പി.വി. അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫിനുള്ള അദ്ദേഹത്തിന്റെ പിന്തുണ നല്ലകാര്യമാണെന്നും അന്‍വറിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നേരത്തേ പറഞ്ഞതാണെന്നും പറഞ്ഞു. പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ...

അമ്മയും ഭിന്നശേഷിക്കാരനായ മകനും അടങ്ങുന്ന കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം

കൊല്ലകടവ് ശംഭു ഭവനത്തിൽ റ്റി. ഉഷ ഏക വരുമാനദായകൻ മരിച്ചതിനുള്ള ധനസഹായം തേടി ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് രണ്ടുവർഷം ആകുന്നു. ഉഷയും 90% വൈകല്യമുള്ള മകനും മൂന്ന് മക്കളുള്ള മകളും ചേർന്നതാണ്...