Author 2

Exclusive Content

spot_img

സുരക്ഷാ സംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. 9 ജവാന്മാർക്ക് വീരമൃത്യു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബസ്‌തർ മേഖലയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്....

അജ്ഞാതൻ ആക്രമിച്ചെന്നു പരാതിപ്പെട്ട വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ അക്രമി വീട്ടിൽ കയറി വീട്ടമ്മയെ മര്‍ദ്ദിച്ച് ബോധം കെടുത്തി ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് വീടും പൂട്ടി പോയ സംഭവത്തിലെ ഇരയായ സ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം...

യുഡിഎഫ് പ്രവേശനമെന്നത് വെറും നുണക്കഥ; ജോസ് കെ മാണി

യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്രസ് (എം)നെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വാർത്തകളാണ് യുഡിഎഫ് പ്രവേശന സംബന്ധിച്ചുള്ള വിവാദങ്ങളെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി....

നഴ്സിംഗ് വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

അടുപ്പത്തിലായിരുന്ന കാലത്ത് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കലാക്കിയ നഗ്ന വീഡിയോകള്‍ പിതാവിനും സഹോദരനും അയച്ചുകൊടുക്കുകയും അതുപറഞ്ഞു ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത കേസില്‍ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല കുറ്റപ്പുഴ മുത്തൂര്‍...

കേരള സ്കൂൾ കലോത്സവം: കണ്ണൂർ മുന്നേറ്റം തുടരുന്നു

കേരള സ്കൂൾ കലോത്സവം: മുന്നേറ്റം തുടർന്ന് കണ്ണൂർ, വിട്ട് കൊടുക്കാതെ തൃശ്ശൂർ, കോഴിക്കോട് തൊട്ടു പിന്നിൽ. 454 പോയിന്റുമായാണ് കണ്ണൂർ മുന്നിട്ട് നിൽക്കുന്നത്. തൃശ്ശൂർ 453 പോയിന്റുമായും, കോഴിക്കോട് 449 പോയിന്റുമായും തൊട്ട്...

ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. മൂന്ന് , എട്ട് മാസം പ്രായമുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. ഒരു കുട്ടി ഭേദമായി ആശുപത്രി വിട്ടു....