കാസര്‍ഗോഡ് - തിരുവനന്തപുരം വന്ദേഭാരതിൽ വൈകിട്ട് യാത്രക്കാര്‍ ഏറ്റുമുട്ടി. ട്രെയിന്‍ കോട്ടയം റെയിവേ സ്‌റ്റേഷന്‍ കഴിഞ്ഞു കടന്നു പോകുമ്പോഴായിരുന്നു മദര്‍നം എന്നാണു വിവരം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടിയ ഒരാളുടെ...
തമിഴ്നാട്ടിൽ ജനുവരി 14 മുതല്‍ 19 വരെ ഞായർ ഉള്‍പ്പെടെ ആറ് ദിവസം അവധി.പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 17നും കൂടി തമിഴ്നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 14 നും 19നും...
കേരള സ്കൂൾ കലോത്സവം: മുന്നേറ്റം തുടർന്ന് കണ്ണൂർ. 713 പോയിന്റുമായാണ് കണ്ണൂർ മുന്നേറുന്നത്. തൃശ്ശൂരും, കോഴിക്കോടും 708 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്. 249 ഇനങ്ങളിലെ 179 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.മറ്റ് ജില്ലകളുടെ പോയിന്റ് നില...
മക്കളെ കൊലപ്പെടുത്തി ടെക്കിയും ഭാര്യയും ജീവനൊടുക്കി. ബംഗളൂരുവിലെ വാടകവീട്ടിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകള്‍ അനുപ്രിയ (അഞ്ച് വയസ്), മകൻ പ്രിയാൻഷ് (രണ്ട് വയസ്)...
ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപം ഇരുപതുവര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ കവറുകളില്‍ പാക്ക് ചെയ്ത നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടറിന്റേതാണ് വീട്. അടഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുള്ളതായി...
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തില്‍ അറസ്റ്റിലായ പിവി അൻവർ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്...