Author 2

Exclusive Content

spot_img

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍...

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തമിഴ്‌നാട് മധുര സ്വദേശിനി കാര്‍ത്തികാ ദേവി (35) ആണ് മരിച്ചത്. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ രാത്രി 7.45 നായിരുന്നു...

സ്കൂള്‍ പരീക്ഷകളുടെ ഗ്രേഡിങ് രീതിയില്‍ മാറ്റം വരുന്നു

സ്കൂള്‍ പരീക്ഷകളുടെ ഗ്രേഡിങ് രീതിയില്‍ മാറ്റം വരുന്നു. പരീക്ഷകളില്‍ നിരന്തര മൂല്യനിർണയത്തിനായി എസ്.സി.ഇ.ആർ.ടി സമർപ്പിച്ച മാർഗരേഖയിലാണ് ഇതിനുള്ള നിർദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 75 മുതല്‍ 100 ശതമാനം മാർക്ക് വരെ നേടുന്നവരെ ഏറ്റവും...

സ്കൂൾ കലോത്സവം:പ്രതിഷേധങ്ങള്‍ക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി

സ്കൂൾ കലോത്സവം:പ്രതിഷേധങ്ങള്‍ക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി.കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളില്‍ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി....

വളക്കൈ സ്‌കൂള്‍ ബസ് അപകടം; മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന്

വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന്. പൊറുക്കള സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂട്; ജാഗ്രതാ നിർദ്ദേശം

കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂട് ജാഗ്രതാ നിർദ്ദേശം.2 മുതൽ 3 ഡിഗ്രി ചൂട് ഉയരും എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഇന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...