Author 2

Exclusive Content

spot_img

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

സംസ്ഥാന സർക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍...

വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപരേഖയായി

വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയായി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന വാർത്താ സമ്മേളനത്തിൽ...

മുന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനാധിഷ്ഠിത ദേശീയ EWS കമ്മീഷൻ രൂപീകരിക്കണം; എൻ. എസ്സ് എസ്സ്

സാമ്പത്തിക സംവരണ ത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ കാലാകാണ്ടേ ളിലുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരാതിക ളിൽ ഇടപെട്ട് പരിഹാരം കാണുന്നതിനും സാമൂഹ്യ- സാമ്പത്തിക പുരോഗതി ക്കും ക്ഷേമത്തിനും ആവ ശ്യമായ നടപടികൾ സംബ ന്ധിച്ച്...

കോട്ടയത്ത് വിവിധ അപകടങ്ങളിൽ 3 മരണം

ഇന്നലെ രാത്രിയും, ഇന്ന് രാവിലെയുമായി കോട്ടയം ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ 3 അപകടങ്ങൾ. പുതുവര്‍ഷം പിറക്കാന്‍ ഒന്നര മണിക്കൂറുകള്‍ മാത്രം ബാക്കില്‍ നില്‍ക്കേയാണ് ജീവിതം കൂട്ടിമുട്ടിക്കാന്‍ ഓടിയ സെമാറ്റോ ഡെലിവറലി ബോയ്ക്കു...

ഉമാ തോമസിൻ്റെ ആരോഗ്യ നിലയില്‍ പുരോഗതി

തൃക്കാക്കര എംഎല്‍എ ഉമാ തോമസിൻ്റെ ആരോഗ്യ നിലയില്‍ പുരോഗതി.ഉമാ തോമസിൻ്റെ ശ്വാസകോശത്തിൻ്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.അതേസമയം വെൻ്റിലേറ്റർ സഹായം തുടരാനാണ് തീരുമാനമെന്നും ഡോക്ടർമാർ അറിയിച്ചു. ഹാപ്പി ന്യൂ ഇയർ എന്ന് നേർത്ത...

കാനന പാത വഴി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ് നിര്‍ത്തലാക്കി

കാനന പാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ് നിര്‍ത്തലാക്കി.തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാര്‍ വ്യക്തമാക്കി.പാസ് നല്‍കിയതിന് ശേഷം കാനനപാത വഴി വരുന്ന...